Surprise Me!

ആഭാസത്തിന്റെ ഓഡിയന്‍സ് റിവ്യൂ | filmibeat Malayalam

2018-05-04 53 Dailymotion

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ആഭാസത്തില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായികയായി എത്തുന്നത്. സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ ഇന്നായിരുന്നു ആഭാസം തിയ്യേറ്ററുകളിലെത്തിയിരുന്നത്.ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരുന്നത്. <br />suraj venjaramood's aabhaasam movie audience review <br />#Suraj #Aabhasam

Buy Now on CodeCanyon